Wednesday, October 13, 2010

തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ജനപക്ഷ മുന്നണി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. സിദ്ധീഖ് ചേന്ദമംഗല്ലൂരിന്റെ നേതൃത്തത്തിലാണ് ഗാന സി ഡി പുറത്തിറക്കിയത്. ബാപ്പു വാവാട്, സിദ്ധീക് കെ വി എന്നിവരാണ് ഗാനങ്ങള്‍ എഴുതിയത്. ശബ്ദം നല്‍കിയത്  ബന്ന ചേന്ദമംഗല്ലൂര്‍.

ഹാസ്യ കഥാപ്രസംഗത്തിന്റെ രൂപത്തിലാണ് സി ഡി. സൗജന്യമായി കെള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

19 comments:

  1. JANAPAKSHAMUNNANIKKU AAYIRAMUAIRAM ABHIVADANANGAL
    NERUNNU.

    IBRAHIM,PB.NO.194,SAUDI FISERIES CO.GIZAN

    ReplyDelete
  2. വോട്ട് ഹറാമാണെന്ന് പറഞ്ഞു.... അത് മാറ്റി ഇപ്പോള്‍ ഹലാലാക്കി
    ജനാധിപത്യം ഹറാമാണെന്ന് പറഞ്ഞു..... അതും മാറ്റി ഹലാലാക്കി
    സര്‍ക്കാര്‍ ജോലി ഹറാമാണെന്ന് പറഞ്ഞു.... അതും ഞങ്ങള്‍ മാറ്റി

    ഇനിയാര്‍ക്കെങ്കിലും സംശയമുണ്ടോ ഞങ്ങളുടെ മാറ്റത്തില്‍
    അത് കൊണ്ട് കൂട്ടരേ മാറ്റത്തിനൊരു വോട്ട്

    ReplyDelete
  3. Please put a link to download it...

    ReplyDelete
  4. Assalamu Alaikum

    IT is long awaited change for safeguard out country, its people and democracy in the right direction. Democracy is not mortgaging our brains for any political party, but select our known best individuals as our rulers. Unless we wake up our country will be divided between selfish business class and unscrupulous politicians.
    Best wishes for JVM

    ReplyDelete
  5. @AnwarSayeed download link und.. see the right panel

    ReplyDelete
  6. Assalamu Alaikum
    Very good step not necessary to Win but this is only starting go head all the best we have to show our strength this right time to do this.

    ReplyDelete
  7. pattikal kurakkatte sardhavahakar munnott munnottu

    ReplyDelete
  8. ചോര കൊണ്ട് വേണ്ട നമുക്ക് വിപ്ലവ വിജയം..
    ദരിദ്രന്റെ ചോറ് കൊണ്ട് ,
    രോഗിയുടെ ആശ്വാസ നെടുവീര്‍പ്പ് കൊണ്ടും,
    അന്യപ്പെട്ടവരുടെ സ്വാതന്ത്ര്യം കൊണ്ടും
    വരട്ടെ നമ്മുടെ ശാശ്വത വിജയം..
    ജനകീയം നമ്മുടെ മതം..
    ജനകീയന്‍ നമ്മുടെ നബി..
    നാമും ജനകീയര്‍ ആയാല്‍..
    സുന്ദരം..
    സമത്വ സുന്ദരം..

    ReplyDelete
  9. All the best wishes, may God help us

    ReplyDelete
  10. there are men and women in my locality resigned from there government employment as jamaate islami saw this as participation in the thagoothi government .now the same jamaate islami summons people and fights with the most obedient thagoothees to get part in the thagoothi ! masha allah !

    ReplyDelete
  11. നിങ്ങള്‍ ഇബ്രാഹിമിന്റെ പാത സ്വീകരിക്കുക.... ഇസം എന്ന ബിമ്മങ്ങളെ ഉടച്വ് പകരം ജനപക്ഷം എന്ന നന്മയെ പകരം പ്രതിഷ്ടിക്കുക ആയിരം അഭിവാദ്യങ്ങള്‍ ..അസീസ്‌ ആറളം .

    ReplyDelete
  12. Well done ... go a head -- shiraz

    ReplyDelete
  13. ലോട്ടറിയും മദ്യവും ഇടതുപക്ഷം നയം കഴിഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പിലും മൌദൂദി വാലകള്‍ക്ക് കുഴപ്പമില്ലയിരുന്നോ?ഇടത് പക്ഷം എന്തെ ഇപ്പോഴും സാമ്രാജ്യത്വ വിരോധം പറയുന്നുണ്ട് ,അവരെ എനന്തേ അയിത്തം ആയത്‌,വോട്ട് ചെയ്യല്‍ ശിര്‍ക്ക്‌ മാറി ഹലലാവാന്‍ ഹിരാ സെന്ററില്‍ മലക്ക്‌ വഹിയുമായി ഇറങ്ങിയോ?എന്തേ നിങ്ങള്‍ മുസ്ളീം സ്ഥാനാര്‍ഥികള്‍ മത്സരിക്ക്ന്നിടത്ത് മാത്രം മത്സരിക്കുന്നേ,ഈ മുന്നണിയില്‍ ആരൊക്കെ മൌദൂദി അല്ലാതെ ഉണ്ട്,മൌലാന നീലകന്ടന് വരെ നിങ്ങളെ സഒശയം ??????????????????????????

    ReplyDelete
  14. assalammu alaikkum namukku chilavakunna samayam labikkam aa samayam vere sevanatiinu matti vekkam karanam namukku vendunna pracharanam matulla mada sangadanagalum samudayika partyum nadatti tarunudu. but oru karyam janapasha munanni ayi enatthu kondu namude adarsattil mattam vararuth. parihasam, paradi ganam, paradi kadaprsangam,cinema songs, ee vaga paripadi namukku paranath alla. avasanam oru request vadi koduth adi vangaruth. parayan karanam ennum vadi koduth adi vangarudu. keep it up.

    pracharanattinnu nalla margangal tirannu edukukga. nilla vittu pogarutu

    bye
    jabir noorudeen uliyil sharjah.

    ReplyDelete
  15. yes, there should be a change .... at least it may help to bring some kinds of values in the two munnanies ... it will force them to do some good for the country ... the new party would remind them that there are some body to check them and ask them their ill deeds ...

    va abdul aziz

    ReplyDelete
  16. priya mujakale ningalodu tharkkikkan ippol samayamilla. election kazhinjittu namukku thudaram,,,,,

    ReplyDelete